ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 പുതിയ വിവരങ്ങൾ
Posted On:
21 JUN 2021 9:15AM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂൺ 21, 2021
രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം 7,02,887 ആയി കുറഞ്ഞു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53,256 പേർക്കു പുതുതായി രോഗം സ്ഥിരീകരിച്ചു; 88 ദിവസത്തിനുശേഷം ഏറ്റവും കുറഞ്ഞ നിലയിൽ
രാജ്യത്താകമാനം ഇതുവരെ 2,88,44,199 പേർ രോഗമുക്തരായി
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 78,190 പേർ രോഗമുക്തി നേടി
പ്രതിദിന രോഗമുക്തരുടെ എണ്ണം തുടർച്ചയായ 39-ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരേക്കാൾ കൂടുതൽ
രോഗമുക്തി നിരക്ക് 96.36% ആയി വർദ്ധിച്ചു
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെ ആയി തുടരുന്നു, നിലവിൽ ഇത് 3.32% ശതമാനം
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.83%, തുടർച്ചയായ 14 ആമത് ദിവസവും 5% ൽ താഴെ
പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചു - ആകെ നടത്തിയത് 39.24 കോടി പരിശോധനകൾ
ദേശീയ പ്രതിരോധ കുത്തിവയ്പു യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ നൽകിയത് 28 കോടി വാക്സിൻ ഡോസുകൾ
(Release ID: 1728961)
Visitor Counter : 173
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada