ധനകാര്യ മന്ത്രാലയം

44-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ ശുപാർശകൾ

Posted On: 12 JUN 2021 3:39PM by PIB Thiruvananthpuram

കോവിഡ് -19  കൈകാര്യം ചെയ്യുന്നതിലും  ദുരിതാശ്വാസത്തിലും  ഉപയോഗിക്കുന്ന സാമഗ്രികളുടെ  ജിഎസ്ടി നിരക്കുകളിൽ മാറ്റം

 

44-ാമത് ജിഎസ്ടി കൗൺസിൽ കേന്ദ്ര ധനകാര്യ കോർപ്പറേറ്റ് കാര്യമന്ത്രി ശ്രീമതി നിർമ്മല സീതാരാമന്റെ അധ്യക്ഷതയിൽ ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ യോഗം ചേർന്നു. കോവിഡ് -19 ദുരിതാശ്വാസ, മാനേജ്മെൻറിൽ ഉപയോഗിക്കുന്ന നിർദ്ദിഷ്ട ഇനങ്ങളുടെ ജിഎസ്ടി നിരക്ക് 2021 സെപ്റ്റംബർ 30 വരെ കുറയ്ക്കാൻ കൗൺസിൽ യോഗം  തീരുമാനിച്ചു.

 

യോഗത്തിൽ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ സഹമന്ത്രി ശ്രീ അനുരാഗ് താക്കൂർ, സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശ  ധനമന്ത്രിമാർ, ധനകാര്യ, കേന്ദ്ര ധന കാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

യോഗത്തിന്റെ ശുപാർശകളുടെ വിശദാംശങ്ങൾ ചുവടെ :

 

ക്രമനമ്പർ

വിവരണം

നിലവിലുള്ളജിഎസടിനിരക്ക്

ജിഎസടി കൗണ്‍

സിൽ ശുപാർശ ചെയ്യുന്ന ജിഎസടിനിരക്കുകൾ

  1. ഔഷധങ്ങൾ

1.

ടോസിലിസുമാബ്

 

5%

പൂജ്യം

 

2.

ആംഫോട്ടെറിസി ി

 

5%

പൂജ്യം

 

3.

ഹെപ്പാരിൻ പോലെ രക്തം കട്ടപിടിക്കാതിരിക്കാൻസഹായിക്കുന്നവ

12%

5%

4.

റെംഡെസിവി

 

12%

5%

5.

കോവിഡ്ചികിത്സയ്ക്ക്ആരോഗ്യകുടുംബക്ഷേമമന്ത്രാലയവുംഫാർമവകുപ്പുംനിർദേശിക്കുന്നമറ്റ്ഏതെങ്കിലുംമരുന്ന്

 

ഉപയുക്തമായനിരക്ക്‌

5%

  1. ഓക്സിജൻ, ഓക്സിജൻഉത്പാദനഉപകരണങ്ങൾ, അനുബന്ധ മെഡിക്കൽഉപകരണങ്ങൾ

 

1.

മെഡിക്കൽഗ്രേഡ്ഓക്സിജൻ

 

12%

5%

2.

വ്യക്തിഗത ഇറക്കുമതി ഉൾപ്പെടെ ഓക്സിജൻ കോൺസെൻട്രേറ്റർ / ജനറേറ്റർ ജനറേറ്റർ

 

12%

5%

3.

വെന്റിലേറ്ററുകൾ

 

12%

5%

4.

വെന്റിലേറ്റർമാസ്കുകൾ / കാനുല / ഹെൽമെറ്റ്

 

12%

5%

5.

BiPAP മെഷീൻ

 

12%

5%

6.

ഉയർന്നനേസൽഫ്ലോകാനുല (HFNC) ഉപകരണം

 

12%

5%

  
  1. ടെസ്റ്റിംഗ് കിറ്റുകളും മെഷീനുകളും

1.

കോവിഡ് ടെസ്റ്റിംഗ് കിറ്റുകൾ

 

12%

5%

2.

ഡി-ഡൈമർ, IL-6, ഫെറിറ്റിൻ, LDH  തുടങ്ങിയ പ്രത്യേക കോശ ജ്വലന ഡയഗ്നോസ്റ്റിക്കിറ്റുകൾ

12%

5%

  1. കോവിഡ് -19 ദുരിതാശ്വാസവുമായിബന്ധപ്പെട്ടമറ്റുസാമഗ്രികൾ

1.

 പൾസ് ഓക്സിമീറ്ററുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത ഇറക്കുമതി

12%

5%

2.

ഹാൻഡ്സാനിറ്റൈസർ

18%

5%

3.

താപനില പരിശോധന ഉപകരണങ്ങ

18%

5%

4.

ശ്മശാനങ്ങൾക്കുള്ളഗ്യാസ് / ഇലക്ട്രിക് / മറ്റ്ചൂളകൾ ഉൾപ്പെടെയുള്ളവയുംഅവയുടെസ്ഥാപിക്കലും

18%

5%

5.

ആംബുലൻസുകൾ

 

28%

12%

 

നിരക്ക് കുറയ്ക്കൽ / ഇളവുകൾ 2021 സെപ്റ്റംബർ 30 വരെ പ്രാബല്യത്തിൽ തുടരും.(Release ID: 1726561) Visitor Counter : 248