പ്രധാനമന്ത്രിയുടെ ഓഫീസ്
സംസ്ഥാന രൂപീകരണ ദിനത്തിൽ തെലങ്കാനയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേരുന്നു
പോസ്റ്റഡ് ഓണ്‍:
02 JUN 2021 9:35AM by PIB Thiruvananthpuram
സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തെലങ്കാനയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു
"സംസ്ഥാനത്തിന്റെ രൂപീകരണ ദിനത്തിൽ തെലങ്കാനയിലെ ജനങ്ങൾക്ക് ആശംസകൾ. അനേകം മേഖലകളിൽ മികവ് പുലർത്തുന്ന അതുല്യമായ സംസ്കാരവും കഠിനാധ്വാനികളുമായ ജനങ്ങളാൽ സംസ്ഥാനം അനുഗ്രഹിക്കപ്പെടുന്നു. തെലങ്കാനയിലെ ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു."
***
( റിലീസ് ഐ.ഡി: 1723597)
സന്ദര്‍ശക കൗണ്ടര്‍ : 234
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada