പ്രധാനമന്ത്രിയുടെ ഓഫീസ്
കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
20 MAY 2021 5:02PM by PIB Thiruvananthpuram
കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ പിണറായി വിജയനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
" മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണ ഔദ്യോഗിക പദവി ആരംഭിച്ച ശ്രീ പിണറായി വിജയൻ ജിയ്ക്കു അഭിനന്ദനങ്ങൾ " ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
*****
( റിലീസ് ഐ.ഡി: 1720308)
സന്ദര്‍ശക കൗണ്ടര്‍ : 238
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada