പ്രധാനമന്ത്രിയുടെ ഓഫീസ്‌

സിക്കിം രുപീകരണ ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ

Posted On: 16 MAY 2021 12:12PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിക്കിമിലെ ജനങ്ങൾളെ   അവരുടെ സംസ്ഥാന ദിനത്തിൽ അഭിവാദ്യം ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, "സിക്കിം ജനതയ്ക്ക് സംസ്ഥാനദിന ആശംസകൾ. സമ്പന്നമായ പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹിക്കപ്പെട്ട ഈ സംസ്ഥാനം ഊഷ്മളമായ ഹൃദയമുള്ള ആളുകളുടെ ആവാസ കേന്ദ്രമാണ്. ജൈവകൃഷി പോലുള്ള മേഖലകളിൽ സിക്കിം വലിയ മുന്നേറ്റം നടത്തി. സംസ്ഥാനത്തിന്റെ തുടർച്ചയായ വളർച്ചയ്ക്കും പൗരന്മാരുടെ ആരോഗ്യത്തിനുമായി പ്രാർത്ഥിക്കുന്നു. "

 

***



(Release ID: 1719041) Visitor Counter : 160