പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗ്യാനി ജോഗീന്ദർ സിംഗ് വേദാന്തിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 15 MAY 2021 11:45PM by PIB Thiruvananthpuram

ഗ്യാനി ജോഗീന്ദർ സിംഗ് വേദാന്തിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ദുഖം രേഖപ്പെടുത്തി.

ഗ്യാനി ജോഗീന്ദർ സിംഗ് വേദന്തി ജി പണ്ഡിതനും വിനീതനുമായിരുന്നുവെന്ന് ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു. " നിസ്വാർത്ഥ മനുഷ്യസേവനത്തിന്റെ സാക്ഷാല്‍ക്കാരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അനുകമ്പയും യോജിപ്പുമുള്ള ഒരു സമൂഹം സൃഷ്ടിക്കാൻ അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും  ആരാധകരെയും  അനുശോചനം അറിയിക്കുന്നു."

 

***



(Release ID: 1719037) Visitor Counter : 161