പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ ഈദ്-ഉൽ-ഫിത്തർ ആശംസ

प्रविष्टि तिथि: 14 MAY 2021 8:33AM by PIB Thiruvananthpuram

ഈദ്-ഉൽ-ഫിത്തർ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.


ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, "ഈദ്-ഉൽ-ഫിത്തറിന്റെ ശുഭദിനത്തിൽ ആശംസകൾ. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. നമ്മുടെ കൂട്ടായ പരിശ്രമത്താൽ, ആഗോള മഹാമാരിയെ  മറികടന്ന്  ജനക്ഷേമത്തെ മുന്നോട്ട് കൊണ്ടുപോകാൻ നമുക്ക് ശ്രമിക്കാം .

ഈദ് മുബാറക്! "

 

 

***


(रिलीज़ आईडी: 1718492) आगंतुक पटल : 257
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Kannada