പ്രധാനമന്ത്രിയുടെ ഓഫീസ്‌

അക്ഷയ തൃതീയയിൽ പ്രധാനമന്ത്രിയുടെ ആശംസ

Posted On: 14 MAY 2021 8:31AM by PIB Thiruvananthpuram

അക്ഷയ തൃതീയയുടെ വേളയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു. 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 
" രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും  അക്ഷയ  തൃതീയയുടെ  മംഗളാശംസകൾ.   ശുഭകാര്യങ്ങളുടെ നേട്ടവുമായി ബന്ധപ്പെട്ട ഈ  പുണ്യവേള,   കൊറോണ പകർച്ചവ്യാധിയെ കീഴടക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം   സാക്ഷാത്കരിക്കാനുള്ള   ശക്തി നമുക്ക് നൽകട്ടെ."

 

***(Release ID: 1718491) Visitor Counter : 132