പ്രധാനമന്ത്രിയുടെ ഓഫീസ്‌

പരശുരാമ ജയന്തിയിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു

Posted On: 14 MAY 2021 8:28AM by PIB Thiruvananthpuram

പരശുരാമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.

ഒരു ട്വീറ്റിൽ   പ്രധാനമന്ത്രി പറഞ്ഞു : 
" പരശുരാമ  ജയന്തിയുടെ പാവന വേളയിൽ എല്ലാ ജനങ്ങൾക്കും ആശംസകൾ "

 

***



(Release ID: 1718490) Visitor Counter : 130