പ്രധാനമന്ത്രിയുടെ ഓഫീസ്
മണിപ്പുർ ബി ജെ പി അധ്യക്ഷൻ പ്രൊഫ. എസ്. ടിക്കെൻ സിങ്ങിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
13 MAY 2021 10:42PM by PIB Thiruvananthpuram
മണിപ്പുർ ബി ജെ പി അധ്യക്ഷൻ പ്രൊഫ. എസ്. ടിക്കൻ സിങ്ങിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ ദുഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
മണിപ്പുർ ബി ജെ പി അധ്യക്ഷൻ പ്രൊഫ. എസ്. ടിക്കൻ സിങ്ങിന്റെ നിര്യാണത്തിൽ ദുഖിതനാണ്. മണിപ്പൂരിൽ പാർട്ടിയെ ശക്തിപ്പെടുത്തിയ കഠിനാധ്വാനിയായ പ്രവർത്തകനെന്ന നിലയിൽ അദ്ദേഹം ഓർക്കപ്പെടും . നിരവധി സാമൂഹിക സേവന സംരംഭങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. കുടുംബത്തിനും അനുയായികൾക്കും അനുശോചനം. ഓം ശാന്തി . "
***
(Release ID: 1718462)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada