പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ രഘുനാഥ് മൊഹപാത്ര എംപിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
09 MAY 2021 7:06PM by PIB Thiruvananthpuram
രാജ്യസഭാംഗം ശ്രീ രഘുനാഥ് മൊഹപാത്രയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
ശ്രീ രഘുനാഥ് മൊഹപാത്രജിയുടെ നിര്യാണത്തിൽ ദുഖിതനാണെന്ന് അദ്ദേഹം ഒരു ട്വീറ്റിൽ പറഞ്ഞു. കല, വാസ്തുവിദ്യ, സംസ്കാരം എന്നീ മേഘലകളിൽ മാർഗ്ഗദർശിയായ സംഭാവനകളാണ് അദ്ദേഹം നൽകിയത് . പരമ്പരാഗത കരകൗശലവസ്തുക്കളെ ജനപ്രിയമാക്കുന്നതിന് അദ്ദേഹം നൽകിയ സംഭാവനകൾ സ്മരിക്കപ്പെടും. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും ഒപ്പം ഓം ശാന്തി. "
***
(Release ID: 1717298)
Visitor Counter : 168
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada