പ്രധാനമന്ത്രിയുടെ ഓഫീസ്
മുതിർന്ന പത്രപ്രവർത്തകൻ ശേഷ് നാരായൺ സിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
പോസ്റ്റഡ് ഓണ്‍:
07 MAY 2021 11:21AM by PIB Thiruvananthpuram
മുതിർന്ന പത്രപ്രവർത്തകൻ ശ്രീ ശേഷ് നാരായൺ സിംഗിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
ശ്രീ ശേഷ് നാരായൺ സിംഗ് പത്രപ്രവർത്തന ലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ എക്കാലത്തും സ്മരിക്കപ്പെടുമെന്നു പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ശ്രീ മോദി അനുശോചനം അറിയിച്ചു.
( റിലീസ് ഐ.ഡി: 1716705)
സന്ദര്‍ശക കൗണ്ടര്‍ : 200
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada