പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ് -19 നെതിരായ പോരാട്ടത്തിൽ സായുധ സേനകൾക്ക് പ്രധാനമന്ത്രിയുടെ പ്രശംസ

Posted On: 06 MAY 2021 6:00PM by PIB Thiruvananthpuram

കോവിഡ് -19 നെതിരായ പോരാട്ടത്തിൽ സായുധ സേനയുടെ പങ്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

അദൃശ ശത്രുവിനോടുള്ള പോരാട്ടം: കോവിഡ്-19 കുതിപ്പില്‍ പ്രതിരോധമന്ത്രാലയത്തിന്റെ പ്രതിരോധം എന്ന തലക്കെട്ടിൽ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന്റെ  ലേഖനത്തെ  പരാമർശിച്ച് പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു:

"കടലിലും , കരയിലും ആകാശത്തും  കോവിഡ് -19 നെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിൽ നമ്മുടെ സായുധ സേന സാധ്യമായ എല്ലാശ്രമങ്ങളും നടത്തും . ”(Release ID: 1716602) Visitor Counter : 20