പ്രധാനമന്ത്രിയുടെ ഓഫീസ്‌

അസമിലുണ്ടായ ഭൂകമ്പത്തെക്കുറിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു , സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകി

Posted On: 28 APR 2021 9:38AM by PIB Thiruvananthpuram

അസമിന്റെ  വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ  ഉണ്ടായ ഭൂകമ്പത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാന  മുഖ്യമന്ത്രി ശ്രീ സർബാനന്ദ സോനോവാളുമായി സംസാരിച്ചു.

ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു:

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഭൂകമ്പത്തെക്കുറിച്ച് അസം മുഖ്യമന്ത്രി ശ്രീ സർബാനന്ദ്‌സൻവാൾജിയോട് സംസാരിച്ചു. കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകി.   ആസാമിലെ ജനങ്ങളുടെ സുസ്ഥിതിയ്ക്കായി  ഞാൻ പ്രാർത്ഥിക്കുന്നു. 

 

***


(Release ID: 1714498) Visitor Counter : 188