രാസവസ്തു, രാസവളം മന്ത്രാലയം
റെംഡെസിവിർന്റെ കസ്റ്റംസ് തീരുവ ഒഴിവാക്കിയതായി ശ്രീ ഡി. വി. സദാനന്ദ ഗൗഡ
പോസ്റ്റഡ് ഓണ്‍:
21 APR 2021 11:30AM by PIB Thiruvananthpuram
ന്യൂഡൽഹി, ഏപ്രിൽ 21, 2021
ഫാർമസ്യൂട്ടിക്കൽസ് വകുപ്പിന്റെ ശുപാർശയിന്മേൽ അടിയന്തിര ആവശ്യകത കണക്കിലെടുത്ത്, റെംഡെസിവിറിനും അതിന്റെ എപിഐ/കെഎസ്എമ്മിനുമുള്ള കസ്റ്റംസ് തീരുവ റവന്യൂ വകുപ്പ് ഒഴിവാക്കിയതായി കേന്ദ്ര രാസവസ്തു, രാസവളം മന്ത്രി ശ്രീ ഡി. വി. സദാനന്ദ് ഗൗഡ ട്വിറ്ററിലൂടെ അറിയിച്ചു. ഈ നടപടി റെംഡെസിവിർ കുത്തിവയ്പ്പിന്റെ ആഭ്യന്തര ലഭ്യത വർദ്ധിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.
RRTN/SKY
****
( റിലീസ് ഐ.ഡി: 1713241)
സന്ദര്‍ശക കൗണ്ടര്‍ : 284
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada