പ്രധാനമന്ത്രിയുടെ ഓഫീസ്‌

നടൻ വിവേകിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

प्रविष्टि तिथि: 17 APR 2021 4:32PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ് നടൻ വിവേകിന്റെ അകാല നിര്യാണത്തിൽ  ദുഖം രേഖപ്പെടുത്തി.

"പ്രശസ്ത തമിഴ്  നടൻ വിവേകിന്റെ അകാല നിര്യാണം നിരവധി പേരെ  ദുഖത്തിലാഴ്ത്തിയിട്ടുണ്ട്. ഹാസ്യരംഗങ്ങളിലെ അദ്ദേഹത്തിന്റെ ടൈമിങ്ങും,  ബുദ്ധിപരമായ സംഭാഷണങ്ങളും പ്രേക്ഷകരെ രസിപ്പിച്ചു. അദ്ദേഹത്തിന്റെ സിനിമകളിലും ജീവിതത്തിലും പരിസ്ഥിതിയോടും സമൂഹത്തോടുമുള്ള അദ്ദേഹത്തിന്റെ താത്പര്യം തിളങ്ങി. അദ്ദേഹത്തിന്റെ  കുടുംബം, സുഹൃത്തുക്കൾ, ആരാധകർ എന്നിവരെ അനുശോചനം അറിയിക്കുന്നു. . ഓം ശാന്തി. "  ശ്രീ. മോദി ട്വീറ്റ് ചെയ്തു. 

 

***

 


(रिलीज़ आईडी: 1712467) आगंतुक पटल : 266
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada