പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ ബൈശാഖി ആശംസകൾ

Posted On: 13 APR 2021 9:05AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബൈശാഖി ആഘോഷ വേളയിൽ ജനങ്ങൾക്ക്  ആശംസകൾ അറിയിച്ചു.

“ഈ ധന്യമായ ആഘോഷം ഏവരുടെയും ജീവിതത്തിലും സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ. ഈ ആഘോഷത്തിന് പ്രകൃതിയുമായും നമ്മുടെ കഠിനാധ്വാനികളായ കർഷകരുമായും ഒരു പ്രത്യേക ബന്ധമുണ്ട്. നമ്മുടെ വയലുകൾ തഴച്ചുവളരാനും, ഭൂമിയെ സംരക്ഷിക്കാനും ഈ ആഘോഷം പ്രചോദനമേകട്ടെ.” -  പ്രധാനമന്ത്രി ട്വിറ്ററിൽ പറഞ്ഞു.

 

 

***



(Release ID: 1711364) Visitor Counter : 159