പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഹിന്ദു പുതുവർഷാരംഭത്തിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസ നേർന്നു

പോസ്റ്റഡ് ഓണ്‍: 13 APR 2021 9:04AM by PIB Thiruvananthpuram

ഹിന്ദു പുതുവർഷാരംഭത്തിന്റെ ശുഭദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ശ്രീ മോദി ആശംസകൾ ട്വീറ്റ് ചെയ്യുകയും ഏവരുടേയും സന്തോഷത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു.

***


( റിലീസ് ഐ.ഡി: 1711361) സന്ദര്‍ശക കൗണ്ടര്‍ : 191