പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇറ്റാവയിൽ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

Posted On: 10 APR 2021 8:59PM by PIB Thiruvananthpuram

ഉത്തർപ്രദേശിലെ ഇറ്റാവയിലുണ്ടായ  വാഹനാപകടത്തിലെ ജീവഹാനിയിൽ  പ്രധാനമന്ത്രി 
 ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു. മരണമടഞ്ഞവരുടെ  ഉറ്റ ബന്ധുക്കളെയും സുഹൃത്തുക്കളെയും  അദ്ദേഹം അനുശോചനം അറിയിച്ചു .പരിക്കേറ്റവർ  വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നു  അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

 

***(Release ID: 1710943) Visitor Counter : 11