പ്രധാനമന്ത്രിയുടെ ഓഫീസ്
ഫിലിപ് രാജകുമാരന്റെ നിര്യാണത്തിൽ പ്രധാനമന്ത്രിയുടെ അനുശോചനം
प्रविष्टि तिथि:
09 APR 2021 5:26PM by PIB Thiruvananthpuram
എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ബ്രിട്ടീഷ് ജനതയെയും രാജകുടുംബത്തെയും അദ്ദേഹം അനുശോചനം അറിയിച്ചു.
"ഫിലിപ് രാജകുമാരന്റെ നിര്യാണത്തെ കുറിച്ചുള്ള എന്റെ ചിന്തകള്‍ ബ്രിട്ടീഷ് ജനതയോടും രാജകുടുംബത്തോടും ഒപ്പമാണ്. വിശിഷ്ടമായ സൈനിക സേവനം അനുഷ്ഠിച്ച അദ്ദേഹം നിരവധി സാമൂഹിക സേവന സംരംഭങ്ങളിൽ മുൻപന്തിയിലുമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു". - പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
******
(रिलीज़ आईडी: 1710731)
आगंतुक पटल : 237
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada