പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി കോവിഡ് -19  വാക്സിന്റെ രണ്ടാം ഡോസ് എടുത്തു 

Posted On: 08 APR 2021 9:29AM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ഇന്ന്  കോവിഡ് -19  വാക്സിന്റെ രണ്ടാമത്തെ  ഡോസ് എടുത്തു 


" എയിംസിൽ ഇന്ന് കോവിഡ് -19  വാക്സിന്റെ രണ്ടാമത്തെ  ഡോസ് എടുത്തു . വയറസ്സിനെ തോൽപ്പിക്കാൻ നമുക്കുള്ള  കുറച്ചു് മാർഗങ്ങളിൽ ഒന്നാണ് വാക്സിനേഷൻ " ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.(Release ID: 1710331) Visitor Counter : 187