രാജ്യരക്ഷാ മന്ത്രാലയം

ഉഭയകക്ഷി ചർച്ചകൾക്കായി കസാഖിസ്ഥാൻ പ്രതിരോധ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നു.

പോസ്റ്റഡ് ഓണ്‍: 07 APR 2021 12:42PM by PIB Thiruvananthpuram



ന്യൂഡൽഹി , ഏപ്രിൽ 07, 2021

കസാഖിസ്ഥാൻ റിപ്പബ്ലിക്കിന്റെ പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറൽ നൂർലാൻ യെർമെക്ബയേവ് ,ഏപ്രിൽ 7 മുതൽ 10 വരെ  ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം  നടത്തുന്നതാണ്. . ഇന്ന് ജോധ്പൂരിലെത്തുന്ന അദ്ദേഹം   തുടർന്ന് ജൈസാൽമർ, ഡൽഹി ആഗ്ര എന്നീ  സ്ഥലങ്ങളിലെ സന്ദർശനത്തിനു ശേഷം   ,  ഇന്ത്യയുടെ പ്രതിരോധ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതാണ് . 2021 ഏപ്രിൽ 09 ന് ലെഫ്റ്റനന്റ് ജനറൽ നൂർലാൻ യെർമെക്ബയേവ് ,ഇന്ത്യൻ പ്രതിരോധ  മന്ത്രി ശ്രീ രാജ്‌നാഥ് സിംഗുമായി  ദില്ലിയിൽ  കൂടിക്കാഴ്ച നടത്തും.കസാഖിസ്ഥാൻ പ്രതിരോധ മന്ത്രിയായി ലെഫ്റ്റനന്റ് ജനറൽ നൂർലാൻ യെർമെക്ബയേവിനെ വീണ്ടും നിയമിച്ചതിനുശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

 
IE

( റിലീസ് ഐ.ഡി: 1710061) സന്ദര്‍ശക കൗണ്ടര്‍ : 235
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Bengali , Punjabi , Tamil , Telugu