പ്രധാനമന്ത്രിയുടെ ഓഫീസ്
മുന്‍ പ്രധാനമന്ത്രി ശ്രീ എച്ച് ഡി ദേവഗൗഡയുമായി പ്രധാനമന്ത്രി സംസാരിച്ചു
പോസ്റ്റഡ് ഓണ്‍:
31 MAR 2021 1:42PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി ശ്രീ എച്ച് ഡി ദേവഗൗഡയുമായി സംസാരിക്കുകയും അദ്ദേഹത്തിന്റെയും ഭാര്യയുടെയും ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.
'മുന്‍ പ്രധാനമന്ത്രി ശ്രീ എച്ച് ഡി ദേവഗൗഡ ജിയോട് സംസാരിക്കുകയും അദ്ദേഹത്തിന്റെയും ഭാര്യയുടെയും ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ഇരുവര്‍ക്കും സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
( റിലീസ് ഐ.ഡി: 1708686)
സന്ദര്‍ശക കൗണ്ടര്‍ : 247
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada