പ്രധാനമന്ത്രിയുടെ ഓഫീസ്
രാജസ്ഥാൻ സംസ്ഥാന ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ
പോസ്റ്റഡ് ഓണ്‍:
30 MAR 2021 9:19AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസ്ഥാന രൂപീകരണ ദിനത്തിൽ രാജസ്ഥാനിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
"സമ്പന്നമായ സംസ്കാരത്തിനും മഹത്തായ പൈതൃകത്തിനും പേരുകേട്ട രാജസ്ഥാനിലെ എല്ലാ സഹോദരീ സഹോദരന്മാർക്കും രാജസ്ഥാൻ ദിനത്തിൽ അനേകം ആശംസകൾ നേരുന്നു. " പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
( റിലീസ് ഐ.ഡി: 1708349)
സന്ദര്‍ശക കൗണ്ടര്‍ : 257
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada