പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ബംഗ്ലാദേശിലെ സഖ്യകക്ഷി നോതാക്കളുമായി കൂടിക്കാഴ്ച നടത്തി

Posted On: 26 MAR 2021 2:38PM by PIB Thiruvananthpuram

രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിനെത്തിയ   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 14 കക്ഷി സഖ്യത്തിലെ  നേതാക്കളെ കൺവീനറോടൊപ്പം കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ നടന്നു.

https://static.pib.gov.in/WriteReadData/userfiles/image/image001HD0Z.jpg


***** (Release ID: 1707776) Visitor Counter : 47