പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ബംഗ്ലാദേശിലെ സാമൂഹ്യ നേതാക്കളെ സന്ദർശിച്ചു

Posted On: 26 MAR 2021 2:23PM by PIB Thiruvananthpuram

രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബംഗ്ലാദേശിലെ ന്യൂനപക്ഷ പ്രതിനിധികൾ, ബംഗ്ലാദേശ് മുക്തിജോദ്ദാസ്, ഫ്രണ്ട്സ് ഓഫ് ഇന്ത്യ, യൂത്ത് ഐക്കണുകൾ  എന്നിവരുൾപ്പെടെയുള്ള സാമൂഹ്യ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.


*****(Release ID: 1707774) Visitor Counter : 199