പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ജനങ്ങൾക്ക് നവരോസ് ആശംസകൾ നേർന്നു
Posted On:
20 MAR 2021 1:16PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ . നരേന്ദ്ര മോദി നവരോസിന്റെ വേളയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
"നവരോസ് മുബാറക്! എല്ലാവർക്കും സന്തോഷവും അത്ഭുതകരമായ ആരോഗ്യവും സമൃദ്ധിയും നിറഞ്ഞ ഒരു വർഷക്കാലം പ്രാർത്ഥിക്കുന്നു." ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.
നവ്‌റോസ് മുബാറക്!
(Release ID: 1706309)
Visitor Counter : 163
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada