പ്രധാനമന്ത്രിയുടെ ഓഫീസ്
ഹിമാചൽ പ്രദേശിലെ ചമ്പയിൽ ഉണ്ടായ ബസ് അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
10 MAR 2021 7:41PM by PIB Thiruvananthpuram
ഹിമാചൽ പ്രദേശിലെ ചമ്പയിൽ ഉണ്ടായ ബസ് അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.
"ഹിമാചൽ പ്രദേശിലെ ചമ്പയിലെ ബസപകടത്തിലെ ജീവഹാനി ദുഖകരമാണ്. ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ഞാൻ അനുശോചനം അറിയിക്കുന്നു. അപകടത്തിൽ പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കാനായി ഞാൻ പ്രാർത്ഥിക്കുന്നു ". പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു
(रिलीज़ आईडी: 1703984)
आगंतुक पटल : 143
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada