പ്രധാനമന്ത്രിയുടെ ഓഫീസ്‌

അജ്മീർ ഷെരീഫ് ദർഗയ്‌ക്കായി പ്രധാനമന്ത്രിചാദർ കൈമാറി

प्रविष्टि तिथि: 15 FEB 2021 6:26PM by PIB Thiruvananthpuram

അജ്മീർ ഷെരീഫ് ദർഗയിൽ ഖ്വാജ മൊയ്‌നുദ്ദീൻ ചിസ്തിയുടെ  809-ാമത് ഉർസിലേക്കുള്ള  ചാദർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൈമാറി.

"അജ്മീർ ഷെരീഫ് ദർഗയിൽ ഖ്വാജ മൊയ്‌നുദ്ദീൻ ചിസ്തിയുടെ  809-ാമത് ഉർസിലേക്കുള്ള ചാദർ കൈമാറി", പ്രധാനമന്ത്രി ട്വിറ്ററിൽ  കുറിച്ചു

 

 

***


(रिलीज़ आईडी: 1698347) आगंतुक पटल : 192
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada