പ്രധാനമന്ത്രിയുടെ ഓഫീസ്‌

മഹാരാഷ്ട്രയിലെ ജൽഗാവിൽ വാഹനാപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 15 FEB 2021 10:33AM by PIB Thiruvananthpuram

മഹാരാഷ്ട്രയിലെ ജൽഗാവിൽ വാഹനാപകടത്തിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അനുശോചിച്ചു

"മഹാരാഷ്ട്രയിലെ ജൽഗാവിൽ ഉണ്ടായ ദാരുണമായ ട്രക്ക് അപകടത്തിൽ അതീവ ദുഖമുണ്ട്  . ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് അനുശോചനം. പരിക്കേറ്റവർ ഉടൻ തന്നെ സുഖം പ്രാപിക്കട്ടെ" ”എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

 

***


(Release ID: 1698060) Visitor Counter : 145