പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആന്ധ്രാപ്രദേശിലെ കുർനൂലിൽ ഉണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 14 FEB 2021 11:12AM by PIB Thiruvananthpuram

ആന്ധ്രാപ്രദേശിലെ കുർനൂലിൽ ഉണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു

"ആന്ധ്രാപ്രദേശിലെ കുർനൂൽ ജില്ലയിൽ ഉണ്ടായ റോഡപകടം ദുഖകരമാണ്. ദുഃഖത്തിന്റെ വേളയിൽ , എന്റെ ചിന്ത ദുരന്തബാധിതരുടെ കുടുംബാംഗങ്ങളോടൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രത്യാശിക്കുന്നു." പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു

 

***

 


(Release ID: 1697897) Visitor Counter : 167