പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെ സ്ഥിതി അവലോകനം ചെയ്തു

प्रविष्टि तिथि: 07 FEB 2021 2:33PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ ത്രിവേന്ദ്ര സിംഗ് റാവത്തിനോട് സംസാരിക്കുകയും ഉത്തരാഖണ്ഡിലെ സ്ഥിതി അവലോകനം ചെയ്യുകയും ചെയ്തു.

 

“അസമിൽ ആയിരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തു. മുഖ്യമന്ത്രിയോടും മറ്റ് ഉന്നത ഉദ്യോഗസ്ഥരോടും സംസാരിച്ചു. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും അദ്ദേഹം അവലോകനം ചെയ്തു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകാൻ അധികാരികൾ പ്രവർത്തിക്കുന്നുണ്ട്” എന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

 

***


(रिलीज़ आईडी: 1696022) आगंतुक पटल : 184
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada