പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ചു.
प्रविष्टि तिथि:
01 FEB 2021 6:46PM by PIB Thiruvananthpuram
2021 ജനുവരി 29 ന് ന്യൂഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം നടന്ന ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. ഇസ്രയേൽ നയതന്ത്ര ഉദ്യോഗസ്ഥരുടെയും പരിസരങ്ങളുടെയും സുരക്ഷയ്ക്കും ഇന്ത്യ ഏറ്റവും പ്രാധാന്യം നൽകുന്നുവെന്നും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാൻ രാജ്യത്തിൻറെ എല്ലാ വിഭവങ്ങളും വിന്യസിക്കുമെന്നും അദ്ദേഹം പ്രധാനമന്ത്രി നെതന്യാഹുവിന് ഉറപ്പ് നൽകി. ഈ സാഹചര്യത്തിൽ ഇന്ത്യൻ, ഇസ്രയേൽ സുരക്ഷാ ഏജൻസികൾ തമ്മിലുള്ള അടുത്ത ഏകോപനത്തിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു.
COVID-19 പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിന്റെ പുരോഗതിയെക്കുറിച്ച് ഇരു നേതാക്കളും പരസ്പരം വിശദീകരിച്ചു, ഈ മേഖലയിൽ കൂടുതൽ സഹകരണത്തിനുള്ള സാധ്യതകൾ ചർച്ച ചെയ്തു.
(रिलीज़ आईडी: 1694341)
आगंतुक पटल : 228
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada