പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉത്തർപ്രദേശിലെ ജനങ്ങളെ അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു.

Posted On: 24 JAN 2021 12:23PM by PIB Thiruvananthpuram

 ഉത്തർപ്രദേശിലെ ജനങ്ങളെ അവരുടെ സംസ്ഥാന രൂപീകരണ  ദിനത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു.

"ഉത്തർപ്രദേശിന്റെ  രൂപീകരണ ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും ഹൃദ്യമായ ആശംസകൾ. ത്യാഗത്തിന്റെയും ധീരതയുടെയും പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും പുണ്യഭൂമിയായ ഈ സംസ്ഥാനം ഇന്ന് ഒരു സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. അത് സമഗ്ര വികസനത്തിലേക്ക് നയിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു  സംസ്ഥാനം പുതിയ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു .

 

***


(Release ID: 1691834) Visitor Counter : 108