പ്രധാനമന്ത്രിയുടെ ഓഫീസ്
ഡോ. വി ശാന്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
19 JAN 2021 10:30AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡോ. വി. ശാന്തയുടെ നിര്യാണത്തിൽ ദുഃഖം പ്രകടിപ്പിച്ചു.
"ഉയർന്ന ഗുണനിലവാരമുള്ള ക്യാൻസർ ചികിത്സയും, പരിചരണവും ഉറപ്പുവരുത്തുന്നതിൽ നൽകിയ സവിശേഷമായ ശ്രമങ്ങൾക്ക് ഡോ. വി. ശാന്ത എക്കാലവും സ്മരിക്കപ്പെടും. ചെന്നൈയിലെ അഡയാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് പാവപ്പെട്ടവരെയും, അധഃസ്ഥിരേയും സേവിക്കുന്നതിൽ മുൻപന്തിയിലാണ്. 2008-ൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് നടത്തിയ സന്ദർശനം ഞാൻ ഓർക്കുന്നു. ഡോ. വി. ശാന്തയുടെ ദേഹവിയോഗത്തിൽ അതിയായി ദുഃഖിക്കുന്നു. ഓം ശാന്തി.
(रिलीज़ आईडी: 1689988)
आगंतुक पटल : 150
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada