പ്രധാനമന്ത്രിയുടെ ഓഫീസ്
ജയന്തിദിനത്തില്‍ ഭാരത് രത്ന എം ജി ആറിന് പ്രധാനമന്ത്രി ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു
प्रविष्टि तिथि:
17 JAN 2021 11:02AM by PIB Thiruvananthpuram
ജയന്തിദിനത്തില്‍ ഭാരത് രത്ന എം ജി ആറിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാജ്ഞലി അര്‍പ്പിച്ചു
ഭാരത് രത്‌ന എംജിആർ നിരവധി ഹൃദയങ്ങളിൽ ഇപ്പോഴും ജീവിക്കുന്നു. സിനിമകളുടെ ലോകമായാലും രാഷ്ട്രീയത്തിന്റെ ലോകമായാലും, അദ്ദേഹം എങ്ങും ആദരിക്കപ്പെട്ടിരുന്നു . മുഖ്യമന്ത്രി ഭരണകാലത്ത് ദാരിദ്ര്യ നിർമാർജനത്തിനായി നിരവധി പരിശ്രമങ്ങൾ നടത്തിയ അദ്ദേഹം സ്ത്രീ ശാക്തീകരണത്തിനും ഊന്നൽ നൽകി. അദ്ധേഹത്തിന്റെ ജയന്തിയിൽ എംജിആറിന് ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു
***
(रिलीज़ आईडी: 1689429)
आगंतुक पटल : 112
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada