റെയില്‍വേ മന്ത്രാലയം

റെയിൽവേ മന്ത്രാലയത്തിന്റെ വാർഷിക നേട്ടങ്ങൾ ഉൾപ്പെടുത്തിയ ചെറു പുസ്തകം 'സ്വയംപര്യാപ്ത ഭാരതം നിർമിക്കുന്നു' പ്രകാശനം ചെയ്തു

Posted On: 30 DEC 2020 1:03PM by PIB Thiruvananthpuram

'സ്വയംപര്യാപ്ത ഭാരതം നിർമിക്കുന്നു 'എന്ന കൈപ്പുസ്തകം കേന്ദ്ര റെയിൽവേ മന്ത്രാലയം പ്രകാശനം ചെയ്തു. 2020ലെ ഇന്ത്യൻ റെയിൽവേയുടെ സുപ്രധാന നേട്ടങ്ങളും സംരംഭങ്ങളും ആണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുസ്തകത്തിന്റെ ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകൾ റെയിൽവേ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ (https://indianrailways.gov.in)

ലഭ്യമാണ്.

 

 

ഇംഗ്ലീഷ് പതിപ്പിന്റെ ലിങ്ക്:

https://indianrailways.gov.in/English Achievement Booklet RAILWAY__25.12.20.pdf

ഹിന്ദി പതിപ്പിന്റെ ലിങ്ക്:

https://indianrailways.gov.in/HINDI%20Achievement%20Booklet%20RAILWAY__25.12.20.pdf

 

***


(Release ID: 1684662) Visitor Counter : 225