പ്രധാനമന്ത്രിയുടെ ഓഫീസ്‌

പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയ്ക്ക് ജന്മദിനത്തിൽ പ്രധാനമന്ത്രി പ്രണാമമർപ്പിച്ചു

Posted On: 25 DEC 2020 10:02AM by PIB Thiruvananthpuram

പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയ്ക്ക് അദ്ദേഹത്തിൻറെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി പ്രണാമമർപ്പിച്ചു.

 

 

***



(Release ID: 1683522) Visitor Counter : 113