സ്ഥിതിവിവര, പദ്ധതി നിര്‍വഹണ മന്ത്രാലയം

ഇന്ത്യയുടെ ശമ്പള റിപ്പോർട്ട് - ഔദ്യോഗിക തൊഴിൽ വീക്ഷണം

Posted On: 24 DEC 2020 11:33AM by PIB Thiruvananthpuram

കേന്ദ്ര സ്റ്റാറ്റിസ്റ്റിക് മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, രാജ്യത്തിന്റെ തൊഴിൽ കാഴ്ചപ്പാടിനെ പറ്റിയുള്ള ഒരു വാർത്താക്കുറിപ്പ് പുറത്തിറക്കി. 2017 സെപ്റ്റംബർ മുതൽ 2020 ഒക്ടോബർ വരെ, ചില പ്രത്യേക മേഖലകളിലെ പുരോഗതി വിലയിരുത്തുന്നതിന് തെരഞ്ഞെടുത്ത ഗവൺമെന്റ് ഏജൻസികളുടെ ലഭ്യമായ, ഭരണപരമായ രേഖകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്. വിശദമായ പത്രക്കുറിപ്പ് ഇതോടൊപ്പം ചേർക്കുന്നു

A detailed note is annexed

***



(Release ID: 1683357) Visitor Counter : 157