പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജ്‌കോട്ടില്‍ ആശുപത്രിയിലെ തീപിടുത്തത്തില്‍ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

Posted On: 27 NOV 2020 10:20AM by PIB Thiruvananthpuram

രാജ്‌കോട്ടിലെ ആശുപത്രിയിലെ തീപിടുത്തം മൂലം ജീവഹാനി നേരിട്ടതില്‍ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
 

''രാജ്‌കോട്ടിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ജീവഹാനികളുണ്ടായത് അതിയായി വേദനിപ്പിച്ചു. ദൗര്‍ഭാഗ്യകരമായ ഈ ദുരന്തത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണ് എന്റെ ചിന്തകള്‍. പരിക്കുപറ്റിയവര്‍ വേഗം സുഖംപ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നു. ബാധിച്ചവര്‍ക്കെല്ലാം കഴിയുന്നത്ര സഹായം ഭരണസംവിധാനം ഉറപ്പാക്കുന്നുണ്ട്'' ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. 

 

***


(Release ID: 1676379) Visitor Counter : 105