പ്രധാനമന്ത്രിയുടെ ഓഫീസ്‌

മൗലാന കൽബെ സാദിഖിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 25 NOV 2020 2:22PM by PIB Thiruvananthpuram

ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്   വൈസ് പ്രസിഡൻറ് മൗലാന കൽബെ സാദിഖിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി.

 

***



(Release ID: 1675591) Visitor Counter : 82