പ്രധാനമന്ത്രിയുടെ ഓഫീസ്‌

സര്‍ ഛോട്ടു റാം ജിയുടെ ജന്മവാര്‍ഷികദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 24 NOV 2020 2:08PM by PIB Thiruvananthpuram

സര്‍ ഛോട്ടു റാം ജിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

കര്‍ഷകര്‍ക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ സേവനങ്ങള്‍ അനുസ്മരിച്ച പ്രധാനമന്ത്രി , സര്‍ ഛോട്ടു റാം ജി കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി പോരാടുക മാത്രമല്ല, തൊഴിലാളികളുടെയും സമൂഹത്തിലെ ദുര്‍ബലരുടെയും ചൂഷണത്തിനിരയായവരുടെയും ശബ്ദമായി മാറിയെന്നും പറഞ്ഞു. സമൂഹത്തിന്റെ ഉന്നമനത്തിനായി അദ്ദേഹം നല്‍കിയ സംഭാവന എല്ലായ്‌പ്പോഴും ഓര്‍മിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

***


(रिलीज़ आईडी: 1675332) आगंतुक पटल : 149
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada