പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ ഛാഠ് ആശംസകൾ

प्रविष्टि तिथि: 20 NOV 2020 5:06PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഛാഠ് ഉത്സവത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിവാദ്യം ചെയ്തു.

 

എല്ലാവർക്കും സൂര്യദൈവത്തിന്റെ സന്തോഷവും സമൃദ്ധിയും  ഊർജ്ജസ്വലതയും  ലഭിക്കട്ടെ എന്ന് ഒരു ട്വീറ്റിൽ ശ്രീ മോദി ആശംസിച്ചു.

 

***


(रिलीज़ आईडी: 1674520) आगंतुक पटल : 127
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada