പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ ദീപാവലി ആശംസകൾ
प्रविष्टि तिथि:
14 NOV 2020 9:34AM by PIB Thiruvananthpuram
പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു .
''എല്ലാവർക്കും സന്തോഷകരമായ ദീപാവലി ആശംസകൾ. ഈ ആഘോഷം കൂടുതൽ വെളിച്ചവും സന്തോഷവും കൊണ്ടുവരട്ടെ. എല്ലാവരും സമ്പന്നരും ആരോഗ്യവാൻമാരും ആയിരിക്കട്ടെ" പ്രധാനമന്ത്രി പറഞ്ഞു.
***
(रिलीज़ आईडी: 1672892)
आगंतुक पटल : 194
इस विज्ञप्ति को इन भाषाओं में पढ़ें:
Urdu
,
English
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada