PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ

Posted On: 09 NOV 2020 5:56PM by PIB Thiruvananthpuram

Coat of arms of India PNG images free download

തീയതി: 09.11.2020

Released at 1900 Hrs

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

  • രാജ്യത്ത് തുടച്ചയായ മുപ്പത്തിയേഴാം ദിവസവും  പ്രതിദിന രോഗമുക്തരക്കാ കുറവ് പുതിയ കേസുക.
  • കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 45,903 പേക്ക്. രോഗമുക്തി നേടിയത് 48,405 പേ.
  • ഇന്ത്യയി നിലവി ചികിത്സയി കഴിയുന്നത് 5.09 ലക്ഷം പേ.
  • ദേശീയ രോഗമുക്തി നിരക്ക് 92.56 ശതമാനമായി വദ്ധിച്ചു.
  • ഇന്ത്യയിലെ മൊത്ത രോഗ സ്ഥിരീകരണ നിരക്ക് 7.19 ശതമാനമായി  കുറഞ്ഞു.
  • ആരോഗ്യ മന്ത്രാലയത്തിന്റെ  ടെലിമെഡിസി സേവനമായ സഞ്ജീവനി 7 ലക്ഷം കട്ടേഷനുക പൂത്തീകരിച്ച

#Unite2FightCorona

#IndiaFightsCorona

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

Image

രാജ്യത്ത് തുടർച്ചയായ മുപ്പത്തിയേഴാം ദിവസവും  പ്രതിദിന രോഗമുക്തരക്കാൾ കുറവ് പുതിയ കേസുകൾ.രോഗസ്ഥിരീകരണ നിരക്കും പ്രതിദിന മരണസംഖ്യയും തുടര്ച്ചയായി കുറയുന്നു

രണ്ടാം ദിവസവും, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്ട്ട് ചെയ്യപ്പെട്ട പുതിയ കേസുകള്‍ 50,000ല്താഴെയായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,903 പേര്ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. കോവിഡ് അനുസൃതശീലങ്ങള്പ്രോത്സാഹിപ്പിക്കുന്ന ജന്‍-ആന്ദോളന്റെ വിജയം പ്രതിദിനരോഗികളുടെ എണ്ണം കുറയ്ക്കാന്സഹായിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 48,405 പേര്രോഗമുക്തരായതോടെ 37-ാം ദിവസവും രോഗബാധിതരുടെ എണ്ണത്തേക്കാള്കൂടുതല്രോഗമുക്തരെന്ന പ്രവണത തുടരുന്നു.

നിലവില്രാജ്യത്ത് ചികിത്സയിലുള്ളത്  5.09 ലക്ഷം (5,09,673) പേരാണ്. ആകെ രോഗബാധിതരുടെ 5.95% ശതമാനമാണിത്.

രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്കു വര്ധിച്ച്  92.56% ആയി. ആകെ രോഗമുക്തരുടെ എണ്ണം 79,17,373. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം ക്രമാനുഗതമായി വര്ധിച്ച് 74,07,700 ആയി. രാജ്യത്ത് രോഗസ്ഥിരീകരണ നിരക്ക് 7.19 ശതമാനമായി കുറഞ്ഞു

പുതുതായി രോഗമുക്തരായവരില്‍ 79 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. 8,232 പേരാണ് മഹാരാഷ്ട്രയില്രോഗമുക്തരായത്. കേരളത്തില്‍ 6,853 പേരും ഡല്ഹിയില്‍ 6,069 പേരും സുഖം പ്രാപിച്ചു.

 പുതിയ രോഗബാധിതരില്‍ 79 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. ഏറ്റവും കൂടുതല്കോസുകള്റിപ്പോര്ട്ട് ചെയ്തത് ഡല്ഹിയിലാണ് (7,745). 5,585 പേര്ക്ക് മഹാരാഷ്ട്രയിലും 5,440 പേര്ക്ക് കേരളത്തിലും രോഗം ബാധിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 490 കോവിഡ് മരണങ്ങളാണുണ്ടായത്കഴിഞ്ഞ കുറച്ച ദിവസങ്ങളിലായി അഞ്ഞൂറില്താഴെ പ്രതിദിന മരണമാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്

രാജ്യത്തെ കോവിഡ് മരണസംഖ്യയുടെ 81 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്റിപ്പോര്ട്ട് ചെയ്യപ്പെട്ട മരണങ്ങളില്നാലിലൊന്ന് (25.51%) മഹാരാഷ്ട്രയിലാണ് (125 മരണം). ഡല്ഹി, പശ്ചിമ ബംഗാള്എന്നിവിടങ്ങളില്യഥാക്രമം 77 ഉം 59 ഉം പേര്മരിച്ചു

കൂടുതൽ വിവരങ്ങൾക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1671156

 

കോവിഡ് സ്ഥിതിഗതികൾ, പൊതുജനാരോഗ്യ നടപടികൾ എന്നിവ സംബന്ധിച്ച് കേരളമടക്കം ഒൻപത് സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാർ, മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥർ എന്നിവരുമായി ഡോ. ഹർഷ് വർദ്ധൻ ആശയവിനിമയം നടത്തി

കേരള ആരോഗ്യ മന്ത്രി ശ്രീമതി കെ കെ ശൈലജ അടക്കമുള്ള സംസ്ഥാന ആരോഗ്യ മന്ത്രിമാർ, ഒൻപത് സംസ്ഥാനങ്ങളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ, അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവരുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ  മന്ത്രി ഡോ. ഹർഷ് വർദ്ധൻ ആശയവിനിമയം നടത്തി. കേരളം  ആന്ധ്രപ്രദേശ് അസം പശ്ചിമബംഗാൾ രാജസ്ഥാൻ ഹിമാചൽപ്രദേശ് തെലങ്കാന പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെ  മന്ത്രിമാരും ഉദ്യോഗസ്ഥരും ഇന്ന് നടന്ന  അവലോകന യോഗത്തിൽ പങ്കെടുത്തു.

ഇതിലെ ചില സംസ്ഥാനങ്ങൾ/ ജില്ലകൾ എന്നിവിടങ്ങളിൽ ഉയർന്ന പ്രതിദിന കോവിഡ് രോഗികൾ , പരിശോധനകളുടെ കുറവ്,ഏഴുദിവസത്തെ ശരാശരി കോവിഡ് രോഗികളുടെ എണ്ണത്തിലെ വർദ്ധന, ആശുപത്രി ചികിത്സ ലഭ്യമാക്കിയതിന്  24 /48/ 72 മണിക്കൂറുകൾക്കുള്ളിലെ  ഉയർന്ന മരണനിരക്ക്, കേസുകളുടെ  ഇരട്ടിക്കൽ  , ദുർബല വിഭാഗങ്ങളിലെ  ഉയർന്ന മരണനിരക്ക് തുടങ്ങിയവ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു

 കോവിഡ് രോഗികളുടെ ചികിത്സ, നിരീക്ഷണം തുടങ്ങിയവയ്ക്കായി സംസ്ഥാന ഭരണകൂടങ്ങൾ സ്വീകരിച്ച നടപടികൾ ആരോഗ്യ മന്ത്രിമാർ യോഗത്തിൽ വിശദീകരിച്ചു. തങ്ങൾ  കൈക്കൊള്ളുന്ന മികച്ച മാതൃകകൾ അവർ യോഗത്തിൽ  പങ്കുവച്ചു

പരിശോധനകൾ വർദ്ധിപ്പിക്കാനും, റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓരോ രോഗിയുമായി സമ്പർക്കത്തിൽ വരുന്ന ശരാശരി 10 മുതൽ 15 വരെ വ്യക്തികളെ തിരിച്ചറിയാനും, ആശുപത്രി തിരിച്ചുള്ള പ്രതിദിന മരണം അവലോകനം ചെയ്യാനും കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

 സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുംകോവിഡ് പ്രതിരോധ മാർഗ്ഗങ്ങൾ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, പാർലമെന്റ് അംഗങ്ങൾ, നിയമസഭാംഗങ്ങൾ, ഓരോ പ്രദേശത്തെയും പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ജനങ്ങൾക്കിടയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1671415

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജൻ ആന്തോളൻ നടപ്പാക്കുന്നത് സംബന്ധിച്ച് ഛത്തീസ്ഗഢിലെ ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിയുമായി ഡോക്ടർ ഹർഷവർദ്ധൻ കൂടിക്കാഴ്ച നടത്തി

കൂടുതൽ വിവരങ്ങൾക്ക്:  https://www.pib.gov.in/PressReleseDetail.aspx?PRID=1670778

 

STIP 2020 നെപ്പറ്റിശാസ്ത്ര സാങ്കേതിക രംഗത്തെ വിദേശ ഇന്ത്യക്കാരുമായുള്ള ആദ്യ നയതല ചർച്ചയിൽ  ഡോ. ഹർഷവർദ്ധൻ  പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1671213

 

ആരോഗ്യ മന്ത്രാലയത്തിന്റെ  ടെലിമെഡിസിൻ സേവനമായ സഞ്ജീവനി 7 ലക്ഷം കൺസൾട്ടേഷനുകൾ പൂർത്തീകരിച്ചു

കൂടുതൽ വിവരങ്ങൾക്ക് :  https://www.pib.gov.in/PressReleseDetail.aspx?PRID=1670952

 

പ്രധാനമന്ത്രി വാരാണസിയില്വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്വഹിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വാരാണസിയില്നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ഇന്ന് വീഡിയോ കോണ്ഫറന്സിങ്ങിലൂടെ നിര്വഹിച്ചു. 220 കോടി രൂപയുടെ 16 പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വാരാണസിയില്‍ 400 കോടി രൂപയുടെ 14 പദ്ധതികള്ഇതിനോടകംതന്നെ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

 സാരാനാഥിലെ ലൈറ്റ് ആന്ഡ് സൗണ്ട് ഷോ, രാംനഗര്ലാല്ബഹദൂര്ശാസ്ത്രി ആശുപത്രിയുടെ നവീകരണംമലിനജല സംസ്കരണ പദ്ധതികള്‍, പശുക്കളുടെ  സംരക്ഷണത്തിനായുള്ള പ്രത്യേക സൗകര്യങ്ങള്‍, വിത്ത് ശേഖര സംവിധാനംനൂറ് മെട്രിക് ടണ്ശേഷിയുള്ള കാര്ഷിക വിള സംഭരണ കേന്ദ്രം, സംയോജിത ഊര്ജജ്ജ വികസന പദ്ധതിയുടെ  രണ്ടാംഘട്ടം, സമ്പൂര്ണ്ണാനന്ദ് സ്റ്റേഡിയത്തില്കായിക താരങ്ങള്ക്കായി പാര്പ്പിട സമുച്ചയം, വാരാണസി നഗര സ്മാര്ട്ട്  ലൈറ്റിംഗ്  പദ്ധതി, 105 അംഗന്വാടി കേന്ദ്രങ്ങള്‍, പശുക്കള്ക്കായുള്ള 102  ആശ്രയ കേന്ദ്രങ്ങള്എന്നിവ ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളില്ഉള്പ്പെടുന്നു.

 വാരണാസി നഗരത്തിലെയും ഗ്രാമപ്രദേശത്തെയും  വികസന പരിപാടികളില്വിനോദസഞ്ചാരവും  ഉള്പ്പെടുന്നതായി പ്രധാനമന്ത്രി പറഞ്ഞുഗംഗാനദിയുടെ ശുചീകരണം,ആരോഗ്യ സേവനം, റോഡ്, അടിസ്ഥാനസൗകര്യ വികസനം, വിനോദസഞ്ചാരം, വൈദ്യുതി, യുവജനക്ഷേമം, കായികം, കാര്ഷിക മേഖല തുടങ്ങി ഇന്ന്  ഉദ്ഘാടനം ചെയ്ത വികസന പരിപാടികള്‍, വാരണാസി കൈവരിച്ച വികസന വേഗതയുടെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഗംഗാ പ്രവര്ത്തന പദ്ധതിയുടെ ഭാഗമായ മലിനജല നിര്മ്മാര്ജ്ജന  സംവിധാനങ്ങളുടെ നവീകരണ പ്രവര്ത്തനങ്ങള്പൂര്ത്തിയായതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

 ഗംഗയിലെ കടവുകളുടെ  നവീകരണംഅന്തരീക്ഷ മലിനീകരണം കുറയ്ക്കാന്പ്രകൃതിവാതകം ഉപയോഗിക്കല്‍, ദശാശ്വമേധ കടവിലെ ടൂറിസ്റ്റ് പ്ലാസ തുടങ്ങി വാരണാസിയില്‍  നടപ്പാക്കിയ അടിസ്ഥാന സൗകര്യവികസന പദ്ധതികള്പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ഗംഗാനദിയുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള്കാശിയിലേക്ക് പുതിയ അവസരങ്ങള്കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.   ഇവിടുത്തെ കടവുകളുടെ സ്ഥിതി ക്രമാനുഗതമായി പുരോഗമിക്കുന്നതായി പ്രധാനമന്ത്രി ശ്രീ മോദി പറഞ്ഞു. ഗംഗാ കടവുകളുടെ ശുചീകരണത്തിലൂടെയും  സൗന്ദര്യ വല്ക്കരണത്തിലൂടെയും സാരനാഥിനും ഒരു പുതിയ മുഖം കൈവന്നിരിക്കുന്നതായി  അദ്ദേഹം പറഞ്ഞുഇന്ന് ഉദ്ഘാടനം ചെയ്ത, ലൈറ്റ് ആന്ഡ് സൗണ്ട് ഷോ സാരനാഥിന്റെ  പ്രതാപം വര്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 വൈദ്യുത കമ്പികള്തൂങ്ങിക്കിടക്കുന്ന പ്രശ്നത്തില്നിന്നും കാശി  ഇന്ന് ഒരുപരിധിവരെ സ്വതന്ത്രമായതായി ശ്രീ  മോദി പറഞ്ഞു. ഭൂമിക്കടിയിലൂടെ ഇലക്ട്രിക് വൈദ്യുതി ലൈനുകള്സ്ഥാപിക്കുന്നതിന്റെ  മറ്റൊരു ഘട്ടം ഇന്ന്  പൂര്ത്തിയായിസ്മാര്ട്ട് എല്‍..ഡി ലൈറ്റ് കാശിയുടെ തെരുവോരങ്ങളെ  പ്രകാശമാനമാക്കുകയും മനോഹാരിത വര്ധിപ്പിക്കുകയും ചെയ്യുമെന്നും ശ്രീ നരേന്ദ്ര മോദി  പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1671390

 

 വാരണാസിയിൽ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിച്ചശേഷം പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ  പൂർണരൂപം

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1671394

 

 

 ഡൽഹി ഐഐടിയുടെ 51ആം ബിരുദദാന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

കൂടുതൽ വിവരങ്ങൾക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1670929

 

ഐഐടി ഡൽഹിയുടെ 51ആം ബിരുദദാന ചടങ്ങിൽ  പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ പൂർണ്ണരൂപം

കൂടുതൽ വിവരങ്ങൾക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1670933

 

 

ഹസാരിയയിൽ റോ -പാക്സ്  ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1671210

 

 

ഹസാരിയയിൽ റോ -പാക്സ്  ടെർമിനൽ  ഉദ്ഘാടനം ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1671219

 

പതിമൂന്നാമത് അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു

 

പരിസ്ഥിതി സൗഹൃദവും, സംയോജിതവും, വ്യക്തിഗതവും, യന്ത്രധിഷ്ഠിതവുമായ ഭാവിയിലെ വാഹനഗതാഗത സംവിധാനത്തിലേക്കാണ് പരിശ്രമിക്കുന്നത് എന്ന് കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി പറഞ്ഞു.

 

'നഗര ഗതാഗത രംഗത്തെ ഉയർന്നുവരുന്ന പ്രവണതകൾ 'എന്ന വിഷയത്തിൽ പതിമൂന്നാമത് അർബൻ മൊബിലിറ്റി കോൺഫറൻസ്, ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്-19 മഹാമാരിയുടെ അനന്തര ഫലമെന്നോണം രാജ്യത്തെ നഗര ഗതാഗത മേഖലയിൽ പരിവർത്തനം ഉണ്ടാകാൻ ഇടയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നഗര ഗതാഗത മേഖലയെ വീണ്ടെടുത്ത് ദീർഘകാല ലക്ഷ്യങ്ങളിലേക്ക് വഴിതിരിച്ചുവിടാൻ, പ്രതിസന്ധി ഒരു അവസരം സൃഷ്ടിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

 

നഗരത്തിന്റെ വലിപ്പമനുസരിച്ച്, 16 മുതൽ 57 ശതമാനം വരെ ആൾക്കാർ കാൽനടയായും, 30 മുതൽ 40 ശതമാനം ആൾക്കാർ സൈക്കിൾ ഉപയോഗിച്ചുമാണ് സഞ്ചരിക്കുന്നത് എന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇതൊരു അവസരമായി എടുത്തുകൊണ്ട് ഇത്തരം സഞ്ചാര രീതികളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധവും സുരക്ഷിതവും എന്നാൽ യന്ത്രധിഷ്ഠിതവുമല്ലാത്ത സഞ്ചാരരീതിക്ക് ആയിരിക്കും നഗര ഗതാഗത മേഖലയുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങളിലും ഇടപെടലുകളിലും പ്രഥമസ്ഥാനമെന്നും മന്ത്രി അഭിപ്രായപ്പെട്ടു

കൂടുതൽ വിവരങ്ങൾക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1671419

 

ഖാദി മുഖാവരണങ്ങൾ ധരിക്കാൻ ഒരുങ്ങി അരുണചൽപ്രദേശിലെ സ്കൂൾ വിദ്യാർഥികൾ

കൂടുതൽ വിവരങ്ങൾക്ക് :   https://pib.gov.in/PressReleseDetail.aspx?PRID=1671399

 

രോഗ നിയന്ത്രണത്തിൽ ശരിയായ ഭക്ഷണം പ്രധാന പങ്കു വഹിക്കുന്നതായി കേന്ദ്ര മന്ത്രിയും പ്രമുഖ പ്രമേഹരോഗ വിദഗ്ധനുമായ ഡോ. ജിതേന്ദ്ര സിംഗ്

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1671314

 

ESIC യുടെ അടൽ ബീമിത് വ്യക്തി കല്യാൺ പദ്ധതിയ്ക്ക് സത്യവാങ്മൂലത്തിലൂടെയുള്ള അപേക്ഷകൾ ഇനി ആവശ്യമില്ല

കൂടുതൽ വിവരങ്ങൾക്ക് :  https://pib.gov.in/PressReleseDetail.aspx?PRID=1671209

 

2021 ലെ ഹജ്ജ് മാർഗനിർദേശങ്ങൾ കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പുറത്തിറക്കി

കൂടുതൽ വിവരങ്ങൾക്ക് :  https://pib.gov.in/PressReleasePage.aspx?PRID=1670956

 

 

FACT CHECK

Image

 

***

 



(Release ID: 1671567) Visitor Counter : 176