പ്രധാനമന്ത്രിയുടെ ഓഫീസ്‌

ടാന്‍സാനിയ പ്രസിഡന്റായി ചുമതലയേറ്റ ബഹുമാനപ്പെട്ട ജോണ്‍ പോംബെ മഗുഫുലിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 05 NOV 2020 7:59PM by PIB Thiruvananthpuram

ടാന്‍സാനിയ പ്രസിഡന്റായി ചുമതലയേറ്റ ബഹുമാനപ്പെട്ട ജോണ്‍ പോംബെ മഗുഫുലിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.


പ്രധാനമന്ത്രി പറഞ്ഞു: 'ടാന്‍സാനിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ബഹുമാനപ്പെട്ട ജോണ്‍ പോംബെ മഗുഫുലിക്ക് എന്റെ അഭിനന്ദനങ്ങള്‍! ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാലത്തെ സൗഹൃദം ശക്തിപ്പെടുത്തുന്നതിനായി അദ്ദേഹവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനായി ഞാന്‍ കാത്തിരിക്കുകയാണ്'.

 

***


(रिलीज़ आईडी: 1670625) आगंतुक पटल : 205
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada