ഊര്‍ജ്ജ മന്ത്രാലയം

2020-21 സാമ്പത്തിക വർഷത്തെ ലക്ഷ്യങ്ങൾ വിശദമാക്കി എന്‍ടിപിസി ഊര്‍ജ്ജ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിട്ടു

Posted On: 30 SEP 2020 12:08PM by PIB Thiruvananthpuram2020-21 സാമ്പത്തിക വർഷത്തിൽ കൈവരിക്കേണ്ട വിവിധ ലക്ഷ്യങ്ങൾ വിശദമാക്കി എന്‍ടിപിസി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയവുമായി ധാരണാപത്രം ഒപ്പുവച്ചു.

340 ബിയു വൈദ്യുതോദ്പാദനം, 15 എംഎംടി കല്‍ക്കരി ഉത്പാദനം, 21,000 കോടി രൂപയുടെ മൂലധന ചെലവ്, പ്രവര്‍ത്തനങ്ങളില്‍ നിന്ന് 98,000 കോടി രൂപയുടെ വരുമാനം എന്നിവ എക്‌സലന്റ് വിഭാഗത്തിന് കീഴിലുള്ള 2020-21ലെ മുഖ്യ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു.

*** (Release ID: 1660282) Visitor Counter : 104