പ്രധാനമന്ത്രിയുടെ ഓഫീസ്
ഷഹീദ് ഭഗത് സിംഗിന് അദ്ദേഹത്തിൻറെ ജന്മദിനത്തിൽ പ്രധാനമന്ത്രി പ്രണാമമർപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
28 SEP 2020 9:20AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഷഹീദ് ഭഗത് സിംഗിന് അദ്ദേഹത്തിൻറെ ജന്മദിനത്തിൽ പ്രണാമമർപ്പിച്ചു.
"मां भारती के वीर सपूत अमर शहीद भगत सिंह की जयंती पर उन्हें कोटि-कोटि नमन। वीरता और पराक्रम की उनकी गाथा देशवासियों को युगों-युगों तक प्रेरित करती रहेगी।", പ്രധാനമന്ത്രി പറഞ്ഞു.
*****
( റിലീസ് ഐ.ഡി: 1659712)
സന്ദര്‍ശക കൗണ്ടര്‍ : 155
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada