രാഷ്ട്രപതിയുടെ കാര്യാലയം
വാർത്താക്കുറിപ്പ്
Posted On:
18 SEP 2020 7:37AM by PIB Thiruvananthpuram
കേന്ദ്രമന്ത്രിസഭയിൽ നിന്നുള്ള ശ്രീമതി ഹർസിമ്രത് കൗർ ബാദലിന്റെ രാജി, പ്രധാനമന്ത്രിയുടെ ശുപാർശയെ തുടർന്ന്, ഭരണഘടനയുടെ 75 മത് അനുഛേദം (വകുപ്പ് 2) പ്രകാരം രാഷ്‌ട്രപതി സ്വീകരിച്ചു.
തുടർന്ന് പ്രധാനമന്ത്രിയുടെ ശുപാർശ പ്രകാരം ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പിന്റെ അധിക ചുമതല ശ്രീ നരേന്ദ്ര സിംഗ് തോമറിന് രാഷ്‌ട്രപതി നൽകി.
***
(Release ID: 1656137)
Visitor Counter : 190
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu