പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലെ റീഫിൽ ആവശ്യകത
Posted On:
14 SEP 2020 2:18PM by PIB Thiruvananthpuram
പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിൽ എട്ടു കോടി പുതിയ പാചകവാതക കണക്ഷനുകൾ ലഭ്യമാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഈ നേട്ടം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാം സ്വന്തമാക്കി.
2020 ഓഗസ്റ്റ് വരെ പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിന് കീഴിൽ പിഎംയുവൈ ഗുണഭോക്താക്കൾക്ക് 1306.87 ലക്ഷം എല്‍പിജി റീഫില്ലുകൾ ആണ് എണ്ണ വിപണന കമ്പനികൾ ലഭ്യമാക്കിയത്. പിഎംജികെപിയ്ക്കു കീഴിൽ സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലഭ്യമാക്കിയ എല്‍പിജി റീഫിൽ കണക്കുകൾ അനുബന്ധമായി ചേർത്തിട്ടുണ്ട്.
എൽപിജി റീഫിൽ സൗകര്യം ഉപയോഗപ്പെടുത്താൻ ആയി, പിഎംജികെപിയ്ക്കു കീഴിലുള്ള പിഎംയുവൈ ഗുണഭോക്താക്കൾക്കായി 9670.41 കോടി രൂപയാണ് എണ്ണ വിപണന കമ്പനികൾ വിതരണം ചെയ്തത്.
പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്താക്കളുടെ 2019- 20 കാലയളവിലെ ശരാശരി റീഫിൽ ഉപഭോഗം 14.2 കിലോയുടെ 3.01 സിലിണ്ടറുകളാണ്. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ ലോക്സഭയിൽ ഇന്ന് എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
Annexure referred in part (a) of Unstarred Lok Sabha Parliament Question No. 89 to be answered on 14.09.2020 asked by Shri M.K. Raghavan regarding “Low Refill Demand under PMUY”.
|
State
|
Refill delivered against (April-August”20)
|
Chhattisgarh
|
31,71,197
|
Meghalaya
|
1,47,750
|
Assam
|
42,61,952
|
Tripura
|
3,79,414
|
Nagaland
|
75,654
|
Arunachal Pradesh
|
65,998
|
Madhya Pradesh
|
98,07,942
|
Lakshadweep
|
460
|
Jharkhand
|
47,15,844
|
Dadra and N. haveli, daman Diu
|
22,600
|
Ladakh
|
17,039
|
Gujarat
|
44,31,673
|
Manipur
|
2,51,990
|
Jammu and Kashmir
|
18,36,761
|
Rajasthan
|
1,01,62,602
|
Odisha
|
77,26,387
|
Andaman and Nicobar islands
|
20,769
|
Kerala
|
4,78,410
|
Mizoram
|
51,690
|
Bihar
|
1,44,39,342
|
Tamil Nadu
|
58,28,658
|
Telangana
|
17,65,085
|
Goa
|
2,024
|
Karnataka
|
54,48,255
|
Uttar Pradesh
|
2,58,12,057
|
Uttarakhand
|
7,29,948
|
West Bengal
|
1,65,21,610
|
Maharashtra
|
73,24,831
|
Andhra Pradesh
|
7,33,230
|
Himachal Pradesh
|
2,85,947
|
Puducherry
|
30,613
|
Haryana
|
14,90,015
|
Sikkim
|
21,055
|
Punjab
|
24,33,890
|
Delhi
|
1,94,869
|
Chandigarh
|
246
|
TOTAL
|
13,06,87,807
|
***
(Release ID: 1654053)
|